കരയിടിച്ചിലിൽമൂലം തകർന്ന റോഡ് സന്ദർശിച്ചു

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo






കണ്ണൂർ: വളപട്ടണം പുഴയുടെ പെരിങ്കോന്നിലുള്ള അതിഭീകരമായ കരയിടിച്ചിലിൽ പുഴയോര റോഡ് പൂർണമായും  ഇക്കഴിഞ്ഞ പ്രളയകാലത്ത് തകർന്നിരുന്നു . വീടുകൾക്കും കൃഷിസ്ഥലങ്ങൾക്കും വലിയ ഭീഷണിയാണുള്ളത്. അതിന് ശാശ്വത പരിഹാരം തേടി ചെങ്ങളായി ഗ്രാമപഞ്ചായത്ത് വൈസ്‌ പ്രസിഡണ്ട് ശോഭന ടീച്ചറുടെ നേതൃത്വത്തിൽ ഭരണ സമിതിയംഗങ്ങളും നാട്ടുകാരും ഇന്ന്  സ്ഥലം സന്ദർശിച്ചു. വാർഡ് മെമ്പറും വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാനുമായ A ജനാർദ്ദനൻ ,ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ M M പ്രജോഷ് എന്നിവരും നാട്ടുകാരുമാണ് സന്ദർശിച്ചത്.


Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha