ഇരിക്കൂറിൽ പുതുവത്സരദിനത്തിൽ തൊഴിലാളികൾ കൂട്ടത്തോടെ ഐഎൻടിയുസിയിലേക്ക് - കണ്ണൂരാൻ വാർത്ത

സ്ലൈഡ് ആഡ്

സ്ലൈഡ് ആഡ്

Friday, 1 January 2021

ഇരിക്കൂറിൽ പുതുവത്സരദിനത്തിൽ തൊഴിലാളികൾ കൂട്ടത്തോടെ ഐഎൻടിയുസിയിലേക്ക്


 ഇരിക്കൂർ വിവിധ തൊഴിലാളി സംഘടനകളിൽ നിന്ന് രാജിവെച്ച് ഐഎൻടിയുസി ലേക്ക് കടന്നുവന്ന തൊഴിലാളികൾക്ക് സ്വീകരണം നൽകി ഇന്ദിരാഭവനിൽ വെച്ച് നടന്ന പരിപാടിയിൽ ഐഎൻടിയുസി ജില്ലാ സെക്രട്ടറി എ എം വിജയന്റെ അധ്യക്ഷതയിൽ ഓൾ ഇന്ത്യ വർക്കിംഗ് കമ്മിറ്റി മെമ്പർ ഐഎൻടിയുസി സെക്രട്ടറി ജോസ് ജോർജ് പ്ലാത്തോട്ടം ഉദ്ഘാടനം ചെയ്തു ഇരിക്കൂർ ഐഎൻടിയുസി മണ്ഡലം പ്രസിഡന്റ് നൗഷാദ് സ്വാഗതം പറഞ്ഞു, ഇരിക്കൂർ മണ്ഡലം പ്രസിഡണ്ട് സി വി ഫൈസൽ ഇരിക്കൂർ പഞ്ചായത്ത് വൈസ് പ്രസിഡന്റ് വി നിൽകുമാർ ബാങ്ക് പ്രസിഡണ്ട് അസൈനാർ ഐഎൻടിയുസി ഓട്ടോ തൊഴിലാളി യൂണിയൻ പ്രസിഡന്റ് റാഷിദ് കെകെ മണ്ഡലം സെക്രട്ടറി ദാമോദരൻ. കെ വി നാരായണൻ തുടങ്ങിയവർ സംസാരിച്ചു

No comments:

Post a comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog