ഫോക് ലോർ അക്കാദമി അവാർഡ് നേടിയ വിജയൻ പെരുവണ്ണാനെ കൗൺസിലർ എം ഷിജിൻ ആദരിക്കുന്നു. - കണ്ണൂരാൻ വാർത്ത

സ്ലൈഡ് ആഡ്

സ്ലൈഡ് ആഡ്

Friday, 1 January 2021

ഫോക് ലോർ അക്കാദമി അവാർഡ് നേടിയ വിജയൻ പെരുവണ്ണാനെ കൗൺസിലർ എം ഷിജിൻ ആദരിക്കുന്നു.

- കേരള ഫോക്ലോർ അക്കാദമിയുടെ മികച്ച തെയ്യം കലാകാരനുളള അവാർഡ് നേടിയ ടി.പി. വിജയപെരുവണ്ണാനെ കാഞ്ഞിലേരി പൊതുജന വായനശാലയുടെ നേതൃത്വത്തിൽ ആദരിച്ചു. ജില്ലാ ലൈബ്രറി കൗൺസിൽ എക്സിക്യുട്ടീവ് അംഗം പി ജനാർദ്ദനന്റെ അധ്യക്ഷതയിൽ നഗരസഭാ കൗൺസിലർ എം ഷിജിൻ ഉൽഘാടനം ചെയ്തു. ഇ.പി.ജയപ്രകാശ്, ഏ.വി രമേശൻ ,ഷീബ പ്രമോദ് എന്നിവർ സംസാരിച്ചു.

No comments:

Post a comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog