പെരിങ്ങത്തൂരിൽ മിന്നലേറ്റ് വീട്ടുചുമർ പിളർന്നു - കണ്ണൂരാൻ വാർത്ത

സ്ലൈഡ് ആഡ്

സ്ലൈഡ് ആഡ്

Tuesday, 12 January 2021

പെരിങ്ങത്തൂരിൽ മിന്നലേറ്റ് വീട്ടുചുമർ പിളർന്നു

പെരിങ്ങത്തൂരിൽ മിന്നലേറ്റ് വീട്ടുചുമർ പിളർന്നു. കഴിഞ്ഞ ദിവസമുണ്ടായ ഇടിമിന്നലിൽ അണിയാരത്തെ തറാൽ മീത്തൽ പ്രമോദിന്റെ വീടിന് കേടുപാടുപറ്റി. മുൻഭാഗത്തെ ചുമരുകളിൽ വിള്ളലുണ്ടാവുകയും മേൽക്കൂര ഭാഗികമായി തകരുകയും ചെയ്തു. വയറിങ്‌ സംവിധാനങ്ങൾക്ക് കേടുപാടു സംഭവിച്ചു. ഒന്നരലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു. പാനൂർ നഗരസഭാ ചെയർമാൻ വി. നാസർ, കൗൺസിലർ ടി.കെ. ഹനീഫ എന്നിവരും വില്ലേജ് അധികൃതരും സ്ഥലം സന്ദർശിച്ചു.


No comments:

Post a comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog