ഇരിക്കൂറിലെ റോഡുകളിലൂടെ ഇത്തരത്തിൽ പോകുന്നത് ആയിരക്കണക്കിന് ലോറികൾ - കണ്ണൂരാൻ വാർത്ത

സ്ലൈഡ് ആഡ്

സ്ലൈഡ് ആഡ്

Sunday, 24 January 2021

ഇരിക്കൂറിലെ റോഡുകളിലൂടെ ഇത്തരത്തിൽ പോകുന്നത് ആയിരക്കണക്കിന് ലോറികൾ പൊതുജനങ്ങൾക്ക് ഭീഷണിയായി യാതൊരു മാനദണ്ഡങ്ങളും പാലിക്കാതെ ഇതുപോലെ ബോഡിക്ക് മുകളിൽ ചെങ്കൽ കയറ്റി പോകുന്നത് നിരവധി ലോറികളാണ് ഇതിൽ നിന്നും ഒരെണ്ണം പുറത്തേക്ക് വീണാൽ സംഭവിക്കുന്നത് എന്താണ് അപകടം നടന്നിട്ട് പറയുന്നതിനെക്കാളും നല്ലത് അപകടം നടക്കുന്നതിന് മുന്നേ നടപടി എടുക്കുന്നതാണ് ബന്ധപ്പെട്ട അധികാരികൾ കണ്ണടയ്ക്കുന്നത് കൊണ്ടാണ് ഇവർ നിസ്സാരമായി ഇത്തരം കാര്യങ്ങൾ ചെയ്യുന്നത്   തുടക്കത്തിൽ തന്നെ വേണ്ട നടപടി എടുത്തു കഴിഞ്ഞാൽ ഇവർ ഇത് ഇറക്കേണ്ട സ്ഥലത്ത് എത്തുന്നത് വരെ ആർക്കും അപകടം ഉണ്ടാവില്ല ഇവരുടെ ഇത്തരത്തിലുള്ള മാനദണ്ഡങ്ങൾ പാലിക്കാതെയുള്ള ചീറിപ്പാചിലിന് അറുതി വരുത്തിയില്ലെങ്കിൽ വലിയ വില നൽകേണ്ടിവരും ഇത്തരത്തിൽ മാനദണ്ഡങ്ങൾ പാലിക്കാതെ പോകുന്ന വാഹനങ്ങൾക്കെതിരെ ശക്തമായ നടപടി എടുക്കാതെ കേവലം ചെറിയഫൈൻ അടച്ചു ഇവരെ പോവാൻ അനുവദിച്ചാൽ അത് വലിയ ഒരു ദുരന്തത്തിന് കാരണം ആവും അതുകൊണ്ട് കൃത്യമായ മാനദണ്ഡം പാലിച്ചു മാത്രമേ ബന്ധപ്പെട്ട അധികാരികൾ ഇവരെ ലോഡും കൊണ്ട് പോവാൻ അനുവദിക്കാൻ പാടുള്ളൂ എന്നാണ് പൊതുപ്രവർത്തകരുടെയും നാട്ടുകാരുടെയും ആവശ്യം

No comments:

Post a comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog