ജൈവ പച്ചക്കറി വിളവെടുപ്പ് ഉദ്ഘാടനം ചെയ്തു - കണ്ണൂരാൻ വാർത്ത

സ്ലൈഡ് ആഡ്

സ്ലൈഡ് ആഡ്

Sunday, 24 January 2021

ജൈവ പച്ചക്കറി വിളവെടുപ്പ് ഉദ്ഘാടനം ചെയ്തു

പയ്യാവൂർ: ഫെയർ ട്രേഡ് അലയൻസ് കേരളയുടെയും കൃഷി ഭവൻ പയ്യാവൂരിന്റെയും നേതൃത്വത്തിൽ നടപ്പാക്കുന്ന ജൈവ പച്ചക്കറി വിളവെടുപ്പ് പയ്യാവൂർ ഗ്രാമ പഞ്ചായത്ത് വികസന കാര്യ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ  മോഹനൻ കടുവാക്കുഴി  ഉദ്ഘാടനം ചെയ്തു. കുന്നത്തൂർപാടിക്ക് സമീപം താമസിക്കുന്ന സൗദാമിനിയാണ് കാബേജ്, കോളിഫ്ളവർ, തക്കാളി തുടങ്ങിയവ മികച്ച രീതിയിൽ കൃഷി ചെയ്തത്. പയ്യാവൂർ കൃഷി ഭവൻ അസിസ്റ്റന്റ് ഓഫീസർ അശോക് കുമാർ കുടുംബശ്രീ ഗ്രൂപ്പ് ഭാരവാഹികളും ചടങ്ങിൽ പങ്കെടുത്തു.
No comments:

Post a comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog