പയ്യാവൂർ പോലീസ് സ്റ്റേഷൻ കെട്ടിടനിർമാണം അന്തിമഘട്ടത്തിൽ

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

 
ശ്രീകണ്ഠപുരം: പയ്യാവൂർ പോലീസ് സ്റ്റേഷന് കണ്ടകശ്ശേരിയിൽ നിർമിക്കുന്ന പുതിയ കെട്ടിടത്തിന്റെ നിർമാണം അന്തിമഘട്ടത്തിലെത്തി. പയ്യാവൂർ കണ്ടകശ്ശേരിയിൽ കോട്ടയം അതിരൂപത സൗജന്യമായി നൽകിയ 35 സെന്റ് സ്ഥലത്താണ് കെട്ടിടം നിർമിക്കുന്നത്. ഇതിനായി നേരത്തെ തന്നെ സർക്കാർ തുക അനുവദിച്ചിരുന്നു. പോലീസ് സ്റ്റേഷൻ നിർമാണത്തിനായി സ്ഥലം വിട്ടുനൽകിയിട്ട് രണ്ട് വർഷത്തിലേറെയായെങ്കിലും ഫണ്ട് അനുവദിക്കാൻ വൈകിയത് മൂലമാണ് നീണ്ടുപോയത്.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha