പാനൂർ കരിയാട് വാഹനാപകടം, യുവാവ് മരിച്ചു

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo



 ഏറാമല നടുത്തുരുത്തിയിലെ അമൽജിത്ത് (20) ആണ് മരിച്ചത്. ബുധനാഴ്ചവൈകീട്ട് അഞ്ചോടെ കരിയാട് കിടഞ്ഞി റോഡിൽ വെച്ച് യുവാവ് സഞ്ചരിച്ച ബൈക്ക് ടിപ്പർ ലോറിയിൽ ഇടിച്ചാണ് അപകടം. കോഴിക്കോട് സ്വകാര്യആസ്പത്രിയിലെത്തിച്ചിരുന്നുവെങ്കിലുംരക്ഷിക്കാനായില്ല .ഏറാമലയിലെ ജയൻ – ശാന്ത ദമ്പതികളുടെ മകനാണ്.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha