അ​ന​ധി​കൃ​ത​മാ​യി കൈ​വ​ശം വെച്ചിരുന്ന റേഷൻ കാർഡുകൾ പിടിച്ചെടുത്തു - കണ്ണൂരാൻ വാർത്ത

സ്ലൈഡ് ആഡ്

സ്ലൈഡ് ആഡ്

Monday, 18 January 2021

അ​ന​ധി​കൃ​ത​മാ​യി കൈ​വ​ശം വെച്ചിരുന്ന റേഷൻ കാർഡുകൾ പിടിച്ചെടുത്തു
ശ്രീ​ക​ണ്ഠ​പു​രം: അ​ന​ധി​കൃ​ത​മാ​യി കൈ​വ​ശം വച്ചിരുന്ന റേഷൻ കാർഡുകൾ പിടിച്ചെടുത്തു. വ്യാ​പ​ക​മാ​യി അ​ന്ത്യോ​ദ​യ, മു​ൻ​ഗ​ണ​ന, സ​ബ്‌​സി​ഡി കാ​ർ​ഡു​ക​ൾ അ​ന​ധി​കൃ​ത​മാ​യി കൈ​വ​ശം വെക്കു​ന്ന​താ​യി ലഭിച്ച പരാതിയുടെ അ​ടി​സ്ഥാ​ന​ത്തി​ൽ സ​പ്ലൈ ഓ​ഫി​സ​ർ നടത്തിയ പരിശോധനയിലാണ് കാർഡുകൾ കണ്ടെത്തിയിരിക്കുന്നത്. കാ​ഞ്ഞി​ലേ​രി, വ​യ​ക്ക​ര മേ​ഖ​ല​ക​ളി​ൽ മാത്രം നി​ര​വ​ധി കാ​ർ​ഡു​ക​ൾ പി​ടി​ച്ചെ​ടു​ത്തു. വ​രും ദി​വ​സ​ങ്ങ​ളി​ൽ പ​രി​ശോ​ധ​ന വ്യാ​പ​ക​മാ​ക്കു​മെ​ന്ന് സ​പ്ലൈ ഓ​ഫി​സ​ർ ടി .​ആ​ർ. സു​രേ​ഷ് അ​റി​യി​ച്ചു.

 


No comments:

Post a comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog