നിയമനം നടത്തുന്നു

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

കണ്ണൂര്‍ സര്‍ക്കാര്‍ ആയുര്‍വേദ കോളേജിനോടനുബന്ധിച്ച്‌ പുതുതായി ആരംഭിക്കുന്ന സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയില്‍ വിവിധ തസ്തികകളില്‍ കരാര്‍ നിയമനം നടത്തുന്നു. നഴ്‌സ് അലോപ്പതി(വനിതകള്‍ മാത്രം) തസ്തികയില്‍ നാല് ഒഴിവുണ്ട്. ബി.എസ്‌സി നഴ്‌സിംഗ്, ജനറല്‍ നഴ്‌സിംഗ് ആന്‍ഡ് മിഡ്‌വൈഫറി (മൂന്ന് വര്‍ഷ കോഴ്‌സ്) നഴ്‌സസ് ആന്‍ഡ് മിഡ്‌വൈഫ് കൗണ്‍സില്‍ രജിസ്‌ട്രേഷന്‍ എന്നീ യോഗ്യത വേണം. ഇന്റര്‍വ്യൂ 19ന് രാവിലെ 11.30ന് നടക്കും.
നഴ്‌സ് ഗ്രേഡ്-2 ആയുര്‍വേദ(വനിതകള്‍ മാത്രം) മൂന്നൊഴിവുണ്ട്. ആയുര്‍വേദ മെഡിക്കല്‍ വിദ്യാഭ്യാസത്തിനുകീഴിലെ ആയുര്‍വേദ നഴ്‌സിംഗ് സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് പാസായിരിക്കണം.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha