ഇരിക്കൂറിൽസൗജന്യ മെഡിക്കൽ ക്യാമ്പും പ്രതിരോധ മരുന്ന് വിതരണവും നടന്നു

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo


 ഇരിക്കൂർ എച്ച് എൻ സി ക്ലിനിക്കിന്റെയും ഇരിക്കൂർ സാംസ്കാരിക വേദിയുടെയും ആഭിമുഖ്യത്തിൽ എച്ച് എൻ സി ക്ലിനിക്കിൽ വെച്ച് മെഡിക്കൽ ക്യാമ്പും പ്രതിരോധ മരുന്നു വിതരണം നടത്തി.
ഇരിക്കൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി നസിയത്ത് ഉദ്ഘാടനം ചെയ്തു. ഡോക്ടർ ശബ്ന  മുഹമ്മദ് അസ്ലം പരിശോധനയും ക്ലാസും നടത്തി

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha