മരം ലേലം - കണ്ണൂരാൻ വാർത്ത

സ്ലൈഡ് ആഡ്

സ്ലൈഡ് ആഡ്

Wednesday, 13 January 2021

മരം ലേലം
മാടായി നിരത്തുകള്‍ ഭാഗം അസി.എഞ്ചിനീയറുടെ കാര്യാലയത്തിനു കീഴിലുള്ള പാപ്പിനിശ്ശേരി ആര്‍ എസ് കോലത്തുവയല്‍ പാളിയത്ത്‌വളപ്പ് ചെറുപാന്തോട്ടം വെള്ളിക്കീല്‍ റോഡിലും തളിപ്പറമ്പ് – പട്ടുവം – ചെറുകുന്ന് റോഡിലും റോഡ് വികസനത്തിന് തടസ്സം നില്‍ക്കുന്ന വിവിധ മരങ്ങള്‍ മുറിച്ചു കൊണ്ടുപോകുന്നതിനുള്ള ലേലം ജനുവരി 20 ന് രാവിലെ 11 മണിക്ക് പൊതുമരാമത്ത് നിരത്തുകള്‍  ഉപവിഭാഗം കണ്ണൂര്‍ അസി.എക്‌സി.എഞ്ചിനീയറുടെ കാര്യാലയത്തില്‍ നടക്കും.

No comments:

Post a comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog