ഇരിട്ടിമുനിസിപ്പാലിറ്റിയിൽ നരിക്കുണ്ടത്ത് ഗുണ്ടാരാജോ - കണ്ണൂരാൻ വാർത്ത

സ്ലൈഡ് ആഡ്

സ്ലൈഡ് ആഡ്

Saturday, 23 January 2021

ഇരിട്ടിമുനിസിപ്പാലിറ്റിയിൽ നരിക്കുണ്ടത്ത് ഗുണ്ടാരാജോ


 നരിക്കുണ്ടത്ത്  ആശുപത്രി നരിക്കുണ്ടം മുനിസിപ്പാലിറ്റി റോഡിൽ നിന്ന് വീട്ടിലേക്ക് കാലാകാലങ്ങളായി ഉപയോഗിച്ചു വരുന്ന വഴി അനധികൃതമായി കയ്യേറിയതായി പരാതി 

 24 മീറ്റർ വീതിയുള്ള റോഡിൽ  അനധികൃതമായി ഗുണ്ടകളെ കൂട്ടി  കിളച്ച് മാധ്യഭാഗത്ത് കൂടി  ഭിത്തി കെട്ടി തടസ്സപ്പെടുത്തുന്നതിന് ശ്രമം നടത്തിയെന്നും  കോടതിയിൽ നിന്നോ മറ്റ് നിയമാനുസൃത അധികാരികളിൽ നിന്നോ യാതൊരു കൽപ്പനയോ ഉത്തരവോ നിലവില്ലാതെ  കയ്യൂക്കിൻ്റെ പേരിലാണ് ഈ അക്രമ പ്രവർത്തിയെന്നുമാണ് പരാതി  കഴിഞ്ഞ ദിവസം രാത്രി   കല്ല് ഇറക്കുകയും തിയ്യതി പോലീസും മറ്റ് ഉദ്യോഗസ്ഥരും എല്ലാവരും ഇലക്ഷൻ ഡ്യൂട്ടിയിലായ സമയം നോക്കി  പത്തോളം  ആളുകളെ  കൊണ്ട് കൈയ്യേറി റോഡിൽ ഭിത്തികെട്ട് ആരംഭിക്കുകയും ചെയ്തത് ഈ വിവരം അറിഞ്ഞ് സ്ഥലത്ത് എത്തിയ  മുനിസിപ്പൽ കൗൺസിലറും പാർട്ടി പ്രവർത്തകരും ഇടപെടലുകൊണ്ട് പണി നിർത്തിക്കുകയായിരുന്നു.

No comments:

Post a comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog