ആ​റ​ളം വ​ന്യ​ജീ​വി സ​ങ്കേ​ത​ത്തി​ന് പു​തി​യ വെ​ബ്സൈ​റ്റ്

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo




ഇ​രി​ട്ടി: ആ​റ​ളം വ​ന്യ​ജീ​വി സ​ങ്കേ​ത​ത്തി​ന്‍റെ പു​തി​യ വെ​ബ്സൈ​റ്റി​ന്‍റെ​യും (www. aralam.org) ന​വീ​ക​രി​ച്ച ബോ​ധി ലൈ​ബ്ര​റി​യു​ടെ​യും ഇ​ക്കോ-​ടൂ​റി​സം പാ​ക്കേ​ജു​ക​ളു​ടെ​യും ഉ​ദ്ഘാ​ട​നം പാ​ല​ക്കാ​ട് വ​ന്യ​ജീ​വി വി​ഭാ​ഗം ചീ​ഫ് ഫോ​റ​സ്റ്റ് ക​ൺ​സ​ർ​വേ​റ്റ​ർ കെ. ​വി​ജ​യാ​ന​ന്ദ​ൻ നി​ർ​വ​ഹി​ച്ചു. ആ​റ​ളം വൈ​ൽ​ഡ്‌​ലൈ​ഫ് വാ​ർ​ഡ​ൻ എ. ​ഷ​ജ്ന അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വ​യ​നാ​ട് വൈ​ൽ​ഡ്‌​ലൈ​ഫ് വാ​ർ​ഡ​ൻ ന​രേ​ന്ദ്ര ബാ​ബു, സൈ​ല​ന്‍റ്‌​വാ​ലി വൈ​ൽ​ഡ്‌​ലൈ​ഫ് വാ​ർ​ഡ​ൻ ഖു​റ ശ്രീ​നി​വാ​സ​ൻ, പ​റ​ന്പി​ക്കു​ളം ടൈ​ഗ​ർ റി​സ​ർ​വ് ഡ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ർ വൈ​ശാ​ഖ്, പീ​ച്ചി-​വാ​ഴാ​നി വൈ​ൽ​ഡ്‌​ലൈ​ഫ് വാ​ർ​ഡ​ൻ എ​ൻ. രാ​ജേ​ഷ്, അ​സി. വൈ​ൽ​ഡ്‌​ലൈ​ഫ് വാ​ർ​ഡ​ൻ എ​ൻ. അ​നി​ൽ കു​മാ​ർ, ഡ​പ്യൂ​ട്ടി റേ​ഞ്ച് ഫോ​റ​സ്റ്റ് ഓ​ഫീ​സ​ർ ജ​യേ​ഷ് ജോ​സ​ഫ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha