ഇരിക്കൂറിൽ മുസ്ലിം യൂത്ത് ലീഗ് പാലിയേറ്റീവ് സെന്റർ സമർപ്പണം ഇന്ന്

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo


ഇരിക്കൂർ: ഇരിക്കൂർ പഞ്ചായത്ത് മുസ്ലിം യൂത്ത് ലീഗ് കമ്മിറ്റിയുടെ കീഴിൽ പ്രവർത്തനമാരംഭിക്കുന്ന 
മുസ്ലിം യൂത്ത് ലീഗ് പാലിയേറ്റിവ് സെന്റർ ജനു:16 ശനിയാഴ്ച വൈകിട്ട് 4മണിക്ക് മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ നാടിന് സമർപ്പിക്കും.
  അഡ്വ:അബ്ദുൽ കരീം ചേലേരി,, ടി.എൻ.എ.ഖാദർ, പി.ടി.എ.കോയ മാസ്റ്റർ, സി കെ മുഹമ്മദ് മാസ്റ്റർ, പി.കെ.ശംസുദ്ധീൻ, എൻ.പി.റഷീദ് മാസ്റ്റർ, ഷമീർ നടുവിൽ, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ടി.സി.നാസിയത്ത് ടീച്ചർ കെ.ടി.നസീർ, മുഫീദ.എൻ.കെ.കെ, യാസറ.സി.വി.എൻ കെ.ടി.അനസ്, എം.പി.അഷ്‌റഫ്, ടി.സി.മർസൂഖ്.സലീം പെടയങ്കോട്
അഡ്വ:ജാഫർ സ്വാദിഖ് സംസാരിക്കും
ജുനൈർ ഇരിക്കൂർ അധ്യക്ഷത വഹിക്കും
പി.എം.സനീർ മാസ്റ്റർ സ്വാഗതം പറയും

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha