അനുസ്മരണ യോഗം നടത്തി - കണ്ണൂരാൻ വാർത്ത

സ്ലൈഡ് ആഡ്

സ്ലൈഡ് ആഡ്

Sunday, 24 January 2021

അനുസ്മരണ യോഗം നടത്തി

ഇന്ത്യൻ നാഷനൽ കോൺഗ്രസ്സിന്റെ സമുന്നത നേതാവ് ഐ.എൻ.ടി.യു.സി.കണ്ണൂർ ജില്ലാ മുൻ പ്രസിഡണ്ടുമാരുമായ എൽ.രാമൻ നായർ _ എം.എസ്സ് കുമാരൻ എന്നവരുടെ ചരമവാർഷികത്തിൽ പാപ്പിനിശ്ശേരി മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റി അനുസ്മരണ യോഗം നടത്തി.ഐ.എൻ.ടി.യു.സി ജില്ലാ പ്രസിഡണ്ട് വി.വി.ശശീന്ദ്രൻ ഉൽഘാടനം ചെയ്തു മണ്ഡലം പ്രസിഡണ്ട് എം.സി.ദിനേശൻ അദ്ധ്യക്ഷത വഹിച്ചു.അഴീക്കോട് ബ്ലോക്ക് കോൺഗ്രസ്സ് പ്രസി ഡണ്ട് ടി.കെ.അജിത്ത് മുഖ്യ പ്രഭാഷണം നടത്തി.സി.എച്ച് മൊയ്തു ഷെഫീക്ക് മാങ്കടവ് എന്നിവർ പ്രസംഗിച്ചു. പഴയ കാല കോൺഗ്രസ്സ് പ്രവർത്തകനും എം.എസ്സിനേയും രാമൻ നായരുടേയും സഹപ്രവർത്തകനായ 90 വയസ്സ് പിന്നിട്ട അച്ചുതൻ നമ്പ്യാ ർ അനുസ്മരണ പ്രഭാഷണം നടത്തി

No comments:

Post a comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog