കവയിത്രി സുഗതകുമാരിയുടെ പിറന്നാൾ ദിനത്തിൽ ഓർമ്മ വൃക്ഷം നട്ടു - കണ്ണൂരാൻ വാർത്ത

സ്ലൈഡ് ആഡ്

സ്ലൈഡ് ആഡ്

Sunday, 24 January 2021

കവയിത്രി സുഗതകുമാരിയുടെ പിറന്നാൾ ദിനത്തിൽ ഓർമ്മ വൃക്ഷം നട്ടു
ഇരിട്ടി: കവയിത്രിസുഗതകുമാരിയുടെ ജൻമദിനാചരണത്തിൻ്റെ ഭാഗമായി ഇരിട്ടി ഹയർ സെക്കണ്ടറി സ്കൂളിൽ സംഘടിപ്പിച്ച പരിപാടി ഓർമ്മ വൃക്ഷതൈ നട്ട് ഇരിട്ടി നഗരസഭ വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ടി.കെ ഫസീല ഉദ്ഘാടനം ചെയ്തു. പി ടി എ പ്രസിഡൻറ് സന്തോഷ് കോയിറ്റി അധ്യക്ഷനായി പ്രധാനാധ്യാപിക എൻ.പ്രീത ടീച്ചർ സുഗതകുമാരി അനുസ്മരണ പ്രഭാഷണം നടത്തി. അധ്യാപകരായ എം.പ്രദീപൻ, എൻ.ബീന, എം.പുരുഷോത്തമൻ, ഷെറീന, കെ.വി.പ്രസാദ്, എം.ശ്രീജേഷ് എന്നിവർ നേതൃത്വം നൽകി.


No comments:

Post a comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog