ട്രാക്ടർ ജാഥയ്ക്ക് ചെമ്പേരിയിൽ സ്വീകരണം നൽകി - കണ്ണൂരാൻ വാർത്ത

സ്ലൈഡ് ആഡ്

സ്ലൈഡ് ആഡ്

Sunday, 17 January 2021

ട്രാക്ടർ ജാഥയ്ക്ക് ചെമ്പേരിയിൽ സ്വീകരണം നൽകി





പയ്യാവൂർ: കർഷക വിരുദ്ധ നിയമങ്ങൾ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് കർഷക മഹാ സംഘം നേതാവ് ബിനോയ് തോമസിന്റെ നേതൃത്വത്തിൽ തിരുവനന്തപുരത്തേക്ക് നടത്തുന്ന ട്രാക്ടർ ജാഥയ്ക്ക് ചെമ്പേരിയിൽ സ്വീകരണം നൽകി. ഏരുവേശി ആർപിഎസ് പ്രസിഡന്റ് പി.കെ.കുര്യാക്കോസ് ജാഥാ ക്യാപ്റ്റനെ ഷാൾ അണിയിച്ചു .എഫ്‌ടിഎകെ ഏരുവേശ്ശി യൂണിറ്റ്‌ പ്രസിഡന്റ് കിസാൻ ജോസ്, സെക്രട്ടറി മാത്യു മണ്ഡപത്തിൽ,ഷോണി മറ്റത്തിൽ , മാത്തുക്കുട്ടി പനയ്ക്കൽ എന്നിവർ ജാഥാംഗങ്ങളെ ഹാരമണിയിച്ചു.

റിപ്പോർട്ട്: തോമസ് അയ്യങ്കനാൽ



No comments:

Post a comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog