കൊട്ടിയൂർ പഞ്ചായത്തിലെ ജനപ്രതിനിധികൾക്ക് സ്വീകരണം നൽകി

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo



തലക്കാണി ഗവ.യു.പി സ്കൂളിൻ്റെ നേതൃത്വത്തിൽ കൊട്ടിയൂർ പഞ്ചായത്തിലെ ജനപ്രതിനിധികൾക്ക് സ്വീകരണവും കൊവിഡ് കാലത്ത് നടത്തിയ ജില്ലാ – ഉപജില്ലാ ഓൺലൈൻ മത്സരങ്ങളിൽ വിജയികളായിട്ടുള്ളവർക്കുള്ള സമ്മാനവിതരണവും നടത്തി പിടിഎ പ്രസിഡണ്ട് ജോഷി കൊട്ടാരത്തിൽ അധ്യക്ഷനായി പഞ്ചായത്ത് പ്രസിഡണ്ട് റോയ് നമ്പു ടാകം ഉദ്ഘാടനം ചെയ്തു വൈസ് പ്രസിഡണ്ട് ഫിലോമിന തുമ്പൻതുരുത്തിയിൽ ,ബ്ലോക്ക് മെമ്പർമാരായ കെ.എൻ സുനീന്ദ്രൻ , ഇന്ദിര ശ്രീധരൻ ,സ്കൂൾ വികസന സമിതി ചെയർമാൻ പി തങ്കപ്പൻ, എന്നിവർ സംസാരിച്ചു .ജനപ്രതിനിധികളായ മിനി പൊട്ടങ്കൽ ,ബാലൻ പുതുശ്ശേരി, ഷാജി പൊട്ടയിൽ, ഷേർളി പടിയാനിക്കൽ, ബാബു കാരുവേലിൽ ,ജീജ പാനികുളങ്ങര ,മിനി ഉറുമ്പിൽ , ബാബു മാങ്കോട്ടിൽ, തോമസ് പൊട്ടനാനി എന്നിവർ സമ്മാനങ്ങൾ വിതരണം ചെയ്തു ഹെഡ്മാസ്റ്റർ ഷാജി ജോൺ സ്വാഗതവും പുഷ്പ എം.കെ നന്ദിയും പറഞ്ഞു


Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha