നെ​യ്യാ​റ്റി​ന്‍​ക​ര സം​ഭ​വം: ആ​രോ​ഗ്യ​മ​ന്ത്രി കു​ട്ടി​ക​ളെ സ​ന്ദ​ര്‍​ശി​ച്ചു

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo



 




തി​രു​വ​ന​ന്ത​പു​രം: നെ​യ്യാ​റ്റി​ന്‍​ക​ര​യി​ല്‍ ത​ര്‍​ക്ക​ഭൂ​മി​യി​ല്‍ നി​ന്നും കു​ടി​യൊ​ഴി​പ്പി​ക്കു​ന്ന​തി​നി​ടെ ജീ​വ​നൊ​ടു​ക്കി​യ ദമ്പതിക​ളു​ടെ വീ​ട് ആ​രോ​ഗ്യ​മ​ന്ത്രി കെ.​കെ.​ഷൈ​ല​ജ സ​ന്ദ​ര്‍​ശി​ച്ചു. വീ​ട്ടി​ലു​ണ്ടാ​യി​രു​ന്ന മൂ​ത്ത​കു​ട്ടി രാ​ഹു​ലി​ല്‍ നി​ന്നും മ​ന്ത്രി വി​വ​ര​ങ്ങ​ള്‍ തേ​ടി. ഇ​ള​യ​കു​ട്ടി ര​ഞ്ജി​ത്ത് ശാ​രീ​രി​ക അ​സ്വ​സ്ഥ​ത​ക​ളെ തു​ട​ര്‍​ന്ന് ആ​ശു​പ​ത്രി​യി​ലാ​ണ്.


ആ​ശു​പ​ത്രി​യി​ലു​ള്ള കു​ട്ടി​യു​ടെ ചി​കി​ത്സ പൂ​ര്‍​ണ​മാ​യും സ​ര്‍​ക്കാ​ര്‍ നി​ര്‍​വ​ഹി​ക്കു​മെ​ന്നും കു​ട്ടി​ക്ക് മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ ചി​കി​ത്സ ആ​വ​ശ്യ​മെ​ങ്കി​ല്‍ അ​തി​നു​ള്ള സൗ​ക​ര്യ​മൊ​രു​ക്കു​മെ​ന്നും മ​ന്ത്രി അ​റി​യി​ച്ചു. കു​ട്ടി​ക​ളു​ടെ വി​ദ്യാ​ഭ്യാ​സം സാ​മൂ​ഹ്യ​നീ​തി വ​കു​പ്പ് പൂ​ര്‍​ണ​മാ​യും ഏ​റ്റെ​ടു​ത്തി​ട്ടു​ണ്ട്. അ​ടി​യ​ന്ത​ര ധ​ന​സ​ഹാ​യം ന​ല്‍​കാ​ന്‍ തീ​രു​മാ​നി​ച്ചു​വെ​ന്നും കു​ടും​ബ​ത്തി​ന്‍റ​എ സം​ര​ക്ഷ​ണം സ​ര്‍​ക്കാ​ര്‍ ഏ​റ്റെ​ടു​ത്തു​വെ​ന്നും മ​ന്ത്രി അ​റി​യി​ച്ചു.


Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha