കോൺഗ്രസ് പതാക സ്ഥാപിച്ചു. - കണ്ണൂരാൻ വാർത്ത

സ്ലൈഡ് ആഡ്

സ്ലൈഡ് ആഡ്

Friday, 1 January 2021

കോൺഗ്രസ് പതാക സ്ഥാപിച്ചു.

പാൽച്ചുരം: പാൽച്ചുരം പുതിയങ്ങാടിയിൽ കോൺഗ്രസ് പതാക സ്ഥാപിച്ചു. സണ്ണി ജോസഫ് എംഎൽഎ ഉദ്ഘാടനം ചെയ്തു. ബൂത്ത് പ്രസിഡൻ്റ് റജി കന്നുകുഴി, പഞ്ചായത്ത് പ്രസിഡൻ്റ് റോയി നമ്പുടാകം, ജില്ല പഞ്ചായത്തംഗം ജൂബലി ചാക്കോ, ഡിസിസി സെക്രട്ടറി പി.സി രാമകൃഷ്ണൻ, 9-ാം വാർഡ് മെമ്പർ തോമസ് ആമക്കാട്ട് തുടങ്ങിയവർ സംസാരിച്ചു.

No comments:

Post a comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog