കണ്ണൂർ വിമാനത്താവളത്തിൽ വീണ്ടും സ്വർണവേട്ട

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

കണ്ണൂർ വിമാനത്താവളത്തിൽ വീണ്ടും സ്വർണവേട്ട. 25 ലക്ഷം രൂപ വിലമതിക്കുന്ന 484 ഗ്രാം സ്വർണവുമായാണ് കോഴിക്കോട് നരിപ്പറ്റ സ്വദേശി എംഎം താജിനെ കസ്റ്റംസ് ഉദ്യോഗസ്ഥർ പിടികൂടിയത്. ദോഹയിൽ നിന്നും കണ്ണൂരിലേക്ക് എത്തിയ ഐഎക്‌സ് 1774 വിമാനത്തിലെ യാത്രികനാണ് താജ്. അസിസ്റ്റന്റ് കമ്മീഷണർ ഇ വികാസ്, സൂപ്രണ്ട്മാരായ കെ സുകുമാരൻ, സിവി മാധവൻ, ഇൻസ്‌പെക്ടർമാരായ എൻ അശോക് കുമാർ, കെവി രാജു, ബി യദുകൃഷ്ണ, സന്ദീപ് കുമാർ, സോണിത് കുമാർ എന്നിവരാണ് കസ്റ്റംസ് സംഘത്തിൽ ഉണ്ടായിരുന്നത്.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha