സ്നേഹാലയമാട്രിമോണി ഓഫീസ് പെരുമ്പാവൂരിൽ പ്രവർത്തനം ആരംഭിച്ചു - കണ്ണൂരാൻ വാർത്ത

സ്ലൈഡ് ആഡ്

സ്ലൈഡ് ആഡ്

Tuesday, 19 January 2021

സ്നേഹാലയമാട്രിമോണി ഓഫീസ് പെരുമ്പാവൂരിൽ പ്രവർത്തനം ആരംഭിച്ചു


ഇന്ത്യയിലും വിദേശ രാജ്യങ്ങളിലുമുള്ള ഒട്ടനവധി മലയാളികൾക്ക് വിശ്വസ്ഥതയോടെ ഏതു സമയത്തും ബന്ധപ്പെടാവുന്ന സ്ഥാപനമാണ് സ്നേഹാലയമാട്രിമോണി . പെരുമ്പാവൂർ ആശ്രമം ഹയർ സെക്കണ്ടറി സ്കൂളിന് മുൻ വശത്തായി പ്രവർത്തനം ആരംഭിച്ചു 2021 ജനുവരി 16 ശനിയാഴ്ച ഉച്ചക്ക് 12 മണിക്ക് പെരുമ്പാവൂർ MLA ശ്രീ എൽദോസ് കുന്നപ്പിള്ളി ഉൽഘാടനം നിർവ്വഹിച്ചു. പെരുമ്പാവൂർ മുനിസിപ്പൽ ചെയർമാൻ ശ്രീ സക്കീർ ഹുസൈൻ : വാർഡ് കൗൺസിലർ ശ്രീ അദി ലാഷ്. മുൻ കൗൺസിലർമാരായ ബിജു ജോൺ ജേക്കബ് ശ്രീ മനോഹരൻ അശമന്നൂർ 12 വാർഡ് മെമ്പർ ശ്രീ. pp രഘുകുമാർ എന്നിവർ സംസാരിച്ചു. മുഖ്യ അതിഥിയായി സിനിമാ സീരിയൽ താരം. നീരജ പിള്ളൈ : പങ്കെടുത്ത് സംസാരിച്ചു. വിവിധ രാഷ്ട്രീയ സാമുദായിക സാംസാരിക സംഘടനകളുടെ പ്രതിനിധികൾ പങ്കെടുത്തു. വിവാഹം നടക്കാതിരിക്കുന്ന യുവ തലമുറക്ക് ഈ പ്രസ്ഥാനം ഒരു അത്താണിയാണ്. ഒരു നല്ലതുണയെ കണ്ടെത്തി മനസിനിണങ്ങിയ ജീവിത പങ്കാളിയെ തിരഞ്ഞെടുക്കുവാൻ സഹായിക്കുന്നു കൂടാതെ 16 മുതൽ 19 വരെയുള്ള ദിവസങ്ങളിൽ നിർദ്ധരരായ പെൺകുട്ടികൾക്ക് 1000 എന്നുള്ളത് 250 രൂപ മാത്രം അടച്ച് രജിസ്റ്റർ ചെയ്യാവുന്ന സംവിധാനം ഓഫർ പ്രഖ്യാപിച്ചിട്ടുണ്ട്. ഇവ കൂടാതെ ഫോൺ ബില്ല്. ഇലക്ടറി സിറ്റി ബില്ല് വാട്ടർ തുടങ്ങിയ ഓൺലൈനായി അടക്കാൻ സഹായിക്കുന്നു ജിഎസ്റ്റി ഇകം ടാക്സ് . റിട്ടേൺ രജിസ്ട്രേഷൻ എന്നിവയും ചെയ്തു കൊടുക്കുന്നതാണ്. എന്ന് മാനേജിംഗ് ഡയറക്ടർ ഡീക്കൺ ടോണി മേതല അറിയിച്ചു. 9446209276

No comments:

Post a comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog