കമാലിയ മദ്രസ്സ AUP സ്കൂൾ റിപബ്ലിക്ക് ദിനാചരണം നടത്തി

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo


ഇരിക്കൂർ : രാജ്യം 72 ആം റിപബ്ലിക്ക് ദിനാഘോഷത്തിന്റെ ഭാഗമായി കമാലിയ്യ മദ്രസ്സ AUP സ്കൂളിൽ പ്രധാന അധ്യാപിക ശ്രീമതി അനിത ടീച്ചർ പതാക ഉയർത്തി.
റിപബ്ലിക്ക് ദിന സന്ദേശം നൽകി HM സംസാരിച്ചു.
SRG കൺവീനർ അയ്യൂബ് മാസ്റ്റർ , TK ഗീത ടീച്ചർ, ശൈലജ ടീച്ചർ, ഹനീഫ മാസ്റ്റർ, റഫീഖ് മാസ്റ്റർ, നിഷ ടീച്ചർ, ജുമാന ടീച്ചർ, പൂർവ്വ വിദ്യാർത്ഥിയായ പ്രഫുൽ TK  തുടങ്ങിയവർ സംസാരിച്ചു.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha