വികസനപദ്ധതി സെമിനാര്‍ 30 ന് - കണ്ണൂരാൻ വാർത്ത

സ്ലൈഡ് ആഡ്

സ്ലൈഡ് ആഡ്

Sunday, 17 January 2021

വികസനപദ്ധതി സെമിനാര്‍ 30 ന്


മട്ടന്നൂര്‍: വിമാനത്താവള നഗരമായ മട്ടന്നൂരിന്റെ വികസന പദ്ധതികളേക്കുറിച്ച് ജനുവരി 30ന് സെമിനാര്‍ സംഘടിപ്പിക്കുവാന്‍, മട്ടന്നൂരിലെ മാധ്യമ പ്രവര്‍ത്തകരുടെ കൂട്ടായ്മ മട്ടന്നൂര്‍ മീഡിയാഫോറം വാര്‍ഷിക ജനറല്‍ബോഡി തീരുമാനിച്ചു. വാര്‍ഷികയോഗം കെ.കെ. കീറ്റുകണ്ടി ഉദ്ഘാടനംചെയ്തു. എം.വി. ലനീഷ് അധ്യക്ഷതവഹിച്ചു. ഭാരവാഹികള്‍: എം.വി. ലനീഷ് (പ്രസിഡണ്ട്), കെ.കെ. കീറ്റുകണ്ടി(വൈസ് പ്രസിഡണ്ട്), ബാവ മട്ടന്നൂര്‍(സെക്രട്ടറി), ചിസ്‌നീഷ് കാക്കറ(ജോ. സെക്രട്ടറി), എ.കെ.ആര്‍. ഉളിയില്‍(ട്രഷറര്‍)

No comments:

Post a comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog