വിജയവീഥി 2021 SSLC, PLUS TWO വിദ്യാർത്ഥികൾക്ക് പഠന ക്ലാസ്സുകളൊരുക്കി ആയിപ്പുഴ കോൺഗ്രസ് - കണ്ണൂരാൻ വാർത്ത

സ്ലൈഡ് ആഡ്

സ്ലൈഡ് ആഡ്

Monday, 18 January 2021

വിജയവീഥി 2021 SSLC, PLUS TWO വിദ്യാർത്ഥികൾക്ക് പഠന ക്ലാസ്സുകളൊരുക്കി ആയിപ്പുഴ കോൺഗ്രസ്

 ആയിപ്പുഴ
പ്രതിസന്ധിയുടെ കൊറോണ കാലത്ത്, ഓൺലൈൻ ക്ലാസ്സിന്റെ അപര്യാപ്തതയിൽ  പഠന കാര്യങ്ങളിൽ ആശങ്കപ്പെടുന്ന വിദ്യാർത്ഥിക്ക് ആശ്വാസവുമായി ആയിപ്പുഴ കോൺഗ്രസിൻ്റെ കൈതാങ്ങ്. എസ്.എസ്.എൽ.സി, പ്ലസ് വൺ വിദ്യാർത്ഥികൾക്ക് ആയിപ്പുഴ - കൂരാരി ബൂത്ത്‌ കോൺഗ്രസ്സ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ആയിപ്പുഴ ഗവൺമെൻ്റ് യു.പി സ്കൂളിൽ "  വിജയ വീഥി 2021" പഠനക്ലാസ്സുകൾ ആരംഭിച്ചു. 

ബൂത്ത് പ്രസിഡൻ്റ് വി.നാസർ ൻ്റെ അദ്ധ്യക്ഷതയിൽ വാർഡ് മെമ്പർ കെ.പി അഷ്റഫ് ഉദ്ഘാടനം ചെയ്തു. കെ.സലാഹുദ്ധീൻ, ഹരികൃഷ്ണൻ പാളാട്, അരുൺ കുമാർ, കൊവ്വൽ മജീദ്,തുടങ്ങിയവർ നേതൃത്വം നൽകി.

No comments:

Post a comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog