ആറളം ഫാം ഉല്‍പന്നങ്ങളുടെ പ്രദര്‍ശന വില്‍പന മേള 18 മുതല്‍

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo



ആറളം ഫാമിംഗ് കോര്‍പ്പറേഷന്‍ ലിമിറ്റഡില്‍ ഉല്‍പ്പാദിപ്പിക്കുന്ന ഉല്‍പ്പന്നങ്ങളുടെ പ്രദര്‍ശനവും വില്‍പനയും ജനുവരി 18 മുതല്‍ 20 വരെ കണ്ണൂര്‍ ടൗണ്‍ സ്‌ക്വയറില്‍ നടക്കും.  മേളയില്‍ അത്യുല്‍പ്പാദനശേഷിയുള്ള വിവിധയിനം നടീല്‍ വസ്തുക്കള്‍, ഫലവൃക്ഷ തൈകള്‍,  അലങ്കാര ചെടികള്‍, പച്ചക്കറി വിത്തുകള്‍, ഇന്‍ഡോര്‍ പ്ലാന്റുകള്‍, തേക്കിലും ഈട്ടിയിലും നിര്‍മ്മിച്ച ഇന്‍ഡോര്‍ പ്ലാന്റ് ബോക്‌സുകള്‍, ഹാങ്ങിംഗ് പോട്ടുകള്‍ എന്നിവയും ആറളം ബ്രാന്റ് തേന്‍, അരി, നാളികേരം, കാപ്പെക്‌സ് ബ്രാന്റ് കശുവണ്ടി പരിപ്പ്, വെളിച്ചെണ്ണ, അവല്‍, റബ്ബര്‍ പോട്ടുകള്‍ മുതലായവയുടെ പ്രദര്‍ശനവും വില്‍പ്പനയും ഉണ്ടായിരിക്കും.


Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha