150ലിറ്റർ വാഷ് പിടികൂടി

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo



ആ​ല​ക്കോ​ട്: ഉ​ദ​യ​ഗി​രി ചീ​ക്കാ​ട് വീ​ട്ടി​ൽ നി​ന്ന് 150 ലി​റ്റ​റോ​ളം വാ​ഷ് പി​ടി​കൂ​ടി. ചീ​ക്കാ​ട് പു​റം​ചി​റ​യി​ൽ സെ​ബാ​സ്റ്റ്യ​ൻ മാ​ത്യു എ​ന്ന ത​ങ്ക​ച്ച​ൻ(60) ന്‍റെ വീ​ട്ടി​ൽ നി​ന്നാ​ണ് വാ​ഷ് പി​ടി​കൂ​ടി​യ​ത്. ആ​ല​ക്കോ​ട് എ​ക്സൈ​സ് റേ​ഞ്ച് ഓ​ഫീ​സി​ലും ക​മ്മീ​ഷ​ണ​ർ സ്ക്വാ​ഡി​നും കി​ട്ടി​യ പ​രാ​തി​യെ തു​ട​ർ​ന്നാ​ണ് അ​ന്വേ​ഷ​ണം ന​ട​ത്തി​യ​ത്. ഓ​ടി​ര​ക്ഷ​പ്പെ​ട്ട പ്ര​തി​ക്കാ​യി തെ​ര​ച്ചി​ൽ ആ​രം​ഭി​ച്ച​താ​യി എ​ക്സൈ​സ് സം​ഘം പ​റ​ഞ്ഞു. പി​ടി​ച്ചെ​ടു​ത്ത വാ​ഷ് ന​ശി​പ്പി​ച്ചു. ബാ​ര​ലു​ക​ളും മ​റ്റ് വാ​റ്റു​പ​ക​ര​ണ​ങ്ങ​ളും പി​ടി​ച്ചെ​ടു​ക്കു​ക​യും ചെ​യ്തു. റെ​യ്ഡി​ൽ പ്രി​വ​ന്‍റീ​വ് ഓ​ഫീ​സ​ർ​മാ​രാ​യ പി.​ആ​ർ.​സ​ജീ​വ്, കെ.​ജി.​മു​ര​ളീ​ദാ​സ്, സി.​ഇ .ഒ.​മാ​രാ​യ എം.​സു​രേ​ന്ദ്ര​ൻ,വി.​ധ​നേ​ഷ്,വി. ​ശ്രീ​ജി​ത്ത്, എം.​ബി.​മു​നീ​ർ, ഡ്രൈ​വ​ർ ജോ​ജ​ൻ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha