പുഴയിൽ കുളിക്കാനിറങ്ങിയ 14 കാരൻ മുങ്ങി മരിച്ചു. - കണ്ണൂരാൻ വാർത്ത

സ്ലൈഡ് ആഡ്

സ്ലൈഡ് ആഡ്

Sunday, 24 January 2021

പുഴയിൽ കുളിക്കാനിറങ്ങിയ 14 കാരൻ മുങ്ങി മരിച്ചു.


            
കണ്ണൂർ: പൂളക്കുറ്റിയിൽ പുഴയിൽ കുളിക്കാനിറങ്ങിയ 14 കാരൻ മുങ്ങി മരിച്ചു. കരിക്കോട്ടക്കരി സ്വദേശി അഭിനവിനെയാണ് ഞായറാഴ്ച വൈകിട്ടോടെ പുഴയിൽ മുങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.

ബന്ധുവീട്ടിലെത്തിയതായിരുന്നു  അഭിനവ് എന്നാണ് പ്രാഥമിക വിവരം. മൃതദേഹം പേരാവൂർ സൈറസ് ആശുപത്രിയിൽ.

No comments:

Post a comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog