പോക്സോ ഇരയായ 14കാരിയുടെ മരണത്തില്‍ മൃതദേഹവുമായി നാട്ടുകാരുടെ പ്രതിഷേധം

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo


കൊച്ചി:പോക്സോ കേസില്‍ ഇരയായ ആലുവയിലെ പതിന്നാലുകാരിയുടെ മരണത്തില്‍ ഇരയുടെ മൃതദേഹവുമായി നാട്ടുകാരുടെ പ്രതിഷേധം. മൃതദേഹവുമായി കൊച്ചി കാക്കനാട്ടെ  ശിശുക്ഷേമസമിതി ഒാഫിസിലേക്ക്  പ്രകടനം നടത്തി. കുട്ടിയുടെ സുരക്ഷ ഉറപ്പാക്കിയില്ലെന്നും സംരക്ഷണ കേന്ദ്രത്തിലാക്കിയ ശേഷം തിരിഞ്ഞുനോക്കിയില്ലെന്നും‌ം നാട്ടുകാര്‍ ആരോപിക്കുന്നു. കേസിൽ അന്വേഷണത്തിന് ആരോഗ്യമന്ത്രി നിര്‍ദേശം നൽകി. വനിത ശിശു വികസന വകുപ്പ് ഡയറക്ടര്‍ അന്വേഷിക്കുമെന്നും കര്‍ശനനടപടിയെടുക്കുമെന്നും ആരോഗ്യമന്ത്രി അറിയിച്ചു.  

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha