ജനവരി 14 ന് കണ്ണൂർ കലക്ടറേറ്റിന് മുന്നിൽ NGO അസോസിയേഷൻ കണ്ണൂർ ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ നടത്തുന്ന പ്രതിഷേധ ധർണ്ണയുടെ പ്രചരണാർത്ഥം മെഡിക്കൽ കോളേജ് കാമ്പസിൽ വിളമ്പര ജാഥ നടത്തി .. - കണ്ണൂരാൻ വാർത്ത

സ്ലൈഡ് ആഡ്

സ്ലൈഡ് ആഡ്

Wednesday, 13 January 2021

ജനവരി 14 ന് കണ്ണൂർ കലക്ടറേറ്റിന് മുന്നിൽ NGO അസോസിയേഷൻ കണ്ണൂർ ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ നടത്തുന്ന പ്രതിഷേധ ധർണ്ണയുടെ പ്രചരണാർത്ഥം മെഡിക്കൽ കോളേജ് കാമ്പസിൽ വിളമ്പര ജാഥ നടത്തി ..

പരിയാരം ഗവ: മെഡിക്കൽ കോളേജിലെ ജീവനക്കാരുടെ 3 വർഷമായി തടഞ്ഞുവെച്ച ഡി.എ അനുവദിക്കണമെന്നും .. റിട്ടയർ ചെയ്ത് 9 മാസമായിട്ടും റിട്ടയർമെൻറ് ആനുകൂല്യങ്ങൾ വിതരണം ചെയ്യാത്ത നടപടിയിൽ പ്രതിഷേധിച്ചും ..മറ്റു വിവിധ ആനുകൂല്യങ്ങൾ മരവിപ്പിച്ച് നിർത്തിയ സർക്കാർ നടപടി തിരുത്തണമെന്ന് ആവശ്യപ്പെട്ടും ജനവരി 14 ന് കണ്ണൂർ കലക്ടറേറ്റിന് മുന്നിൽ NGO അസോസിയേഷൻ കണ്ണൂർ ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ നടത്തുന്ന പ്രതിഷേധ ധർണ്ണയുടെ പ്രചരണാർത്ഥം മെഡിക്കൽ കോളേജ് കാമ്പസിൽ വിളമ്പര ജാഥ നടത്തി .. ജാഥയ്ക്ക് പി.ഐ.ശ്രീധരൻ ..യു.കെ മനോഹരൻ ..എം.കെ.സജിത്കുമാർ .. ടി.വി.ഷാജി .. കെ.പി.മുരളീധരൻ .. കെ.വി.ദിലീപ് കുമാർ .. പി.വി.സുരേഷ് ബാബു .. കെ.ആർ സുരേഷ് ..കെ. ശാലിനി .. ഉഷാ ഗോപാലൻ .. ജെ വിജയമ്മ ..ഷൈജ.. ബി. ധന്യ ..മുതലായവർ നേതൃത്വം നൽകി .

No comments:

Post a comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog