ക​ണ്ണൂ​ര്‍ വി​മാ​ന​ത്താ​വ​ള​ത്തി​ല്‍12 ല​ക്ഷം രൂ​പ​യു​ടെ സ്വ​ര്‍​ണം പി​ടി​കൂ​ടി; ര​ണ്ടു യു​വ​തി​ക​ള്‍ പി​ടി​യി​ല്‍

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo




 

മ​ട്ട​ന്നൂ​ര്‍: ക​ണ്ണൂ​ര്‍ രാ​ജ്യാ​ന്ത​ര വി​മാ​ന​ത്താ​വ​ളം വ​ഴി ക​ട​ത്താ​ന്‍ ശ്ര​മി​ച്ച 12 ല​ക്ഷം രൂ​പ വ​രു​ന്ന സ്വ​ര്‍​ണം ക​സ്റ്റം​സ് പി​ടി​കൂ​ടി. ക​ട​വ​ത്തൂ​ര്‍ സ്വ​ദേ​ശി​നി​ക​ളാ​യ ര​ണ്ടു യു​വ​തി​ക​ളി​ല്‍ നി​ന്നാ​ണ് 233 ഗ്രാം ​സ്വ​ര്‍​ണം പി​ടി​കൂ​ടി​യ​ത്.


വ്യാ​ഴാ​ഴ്ച രാ​ത്രി ഷാ​ര്‍​ജ​യി​ല്‍ നി​ന്നും ഇ​ന്‍​ഡി​ഗോ വി​മാ​ന​ത്തി​ലെ​ത്തി​യ​താ​യി​രു​ന്നു ഇ​രു​വ​രും. ചെ​ക്കിം​ഗ് പ​രി​ശോ​ധ​ന​യി​ലാ​ണ് യു​വ​തി​ക​ളി​ല്‍ നി​ന്നും സ്വ​ര്‍​ണം ക​സ്റ്റം​സ് ക​ണ്ടെ​ത്തി​യ​ത്. തു​ട​ര്‍​ന്നു ഇ​വ​രെ ക​സ്റ്റ​ഡി​യി​ലെ​ടു​ക്കു​ക​യാ​യി​രു​ന്നു.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha