കഴിഞ്ഞ വർഷം ക്രിസ്തുമസ് പുതുവത്സര സമ്മാനമായ 12 കോടി ജേതാവ് ഇപ്പോഴും റബ്ബർടാപ്പിങ്ങിലാണ് ആത്മവിശ്വാസത്തോടെ

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo



കണ്ണൂര്‍ : കണ്ണൂര്‍ മാലൂരിലെ തോലബ്ര  പുരളിമല കൈതച്ചാല്‍ കുറിച്യ കോളനിയിലെ പൊരുന്ന രാജനായിരുന്നു കഴിഞ്ഞ വര്‍ഷത്തെ ക്രിസ്മസ് പുതുവത്സര ബംപറായ 12 കോടി അടിച്ചത്. ജപ്തി നോട്ടീസ് കിട്ടി എന്ത് ചെയ്യുമെന്ന് അറിയാതെ കുഴങ്ങിയ അവസരത്തിലാണ് ഇദ്ദേഹത്തിനെ തേടി ഭാഗ്യം എത്തിയത്. 12 കോടിയില്‍ ഏഴുകോടിയും 56 ലക്ഷവും ആണ് നികുതിയൊക്കെ കഴിച്ച്‌ രാജന് ലഭിച്ചത്.
വലിയ ഭാഗ്യം ജീവിതത്തില്‍ തേടി എത്തിയെങ്കിലും ആ ഭാഗ്യത്തില്‍ അഹങ്കരിയ്ക്കാന്‍ രാജന്‍ തയ്യാറല്ല. കോടീശ്വരനായിട്ടും ഇപ്പോഴും തന്റെ പഴയ ടാപ്പിങ് ജോലി തുടരുകയാണ് ഇദ്ദേഹം. ഭാര്യ രജനിയും മൂന്നു മക്കളും അടങ്ങുന്നതാണ് രാജന്റെ കുടുംബം. മൂത്ത മകള്‍ ആതിര വിവാഹിതയായി.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha