ജില്ലാ ലൈബ്രറി കൗൺസിൽ വായന മത്സരം. പൂതകുണ്ട് ജ്ഞാനോദയവായനശാല & ഗ്രന്ഥാലയത്തിൽ വാർഡ്‌ മെമ്പർ ഉൽഘാടനം ചെയ്തു - കണ്ണൂരാൻ വാർത്ത

സ്ലൈഡ് ആഡ്

സ്ലൈഡ് ആഡ്

Sunday, 27 December 2020

ജില്ലാ ലൈബ്രറി കൗൺസിൽ വായന മത്സരം. പൂതകുണ്ട് ജ്ഞാനോദയവായനശാല & ഗ്രന്ഥാലയത്തിൽ വാർഡ്‌ മെമ്പർ ഉൽഘാടനം ചെയ്തു

ജില്ലാ ലൈബ്രറി കൗൺസിൽ വായനാ മത്സരം വായനശാലാ തലം പൂതക്കുണ്ട് ജ്ഞാനോദയവായനശാല & ഗ്രന്ഥാലയത്തിൽ  വാർഡ് മെമ്പർ ശ്രീമതി ഷീബ രവി ഉൽഘാടനം ചെയ്തു.മുൻവാർഡ് മെമ്പർ പി രവീന്ദ്രൻ, വായനശാല പ്രസിഡണ്ട് എം.ശശി, സെക്രട്ടറി ദാസൻ കൊച്ചോത്ത്, ദീപ സുദേശൻ എന്നിവർ സംസാരിച്ചു. സ്നേഹ സോജു നന്ദി പറഞ്ഞു.


No comments:

Post a comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog