കണ്ണൂർ തോട്ടട ബീച്ചിനടുത്ത് അഴിമുഖത്ത് കാണാതായ രണ്ടു കുട്ടികളുടെ മൃതദേഹം കണ്ടെത്തി. ആദികടലായി സ്വദേശികളായ ഷറഫ് ഫാസിൽ (16), മുഹമ്മദ് റിനാദ് (14) എന്നിവരുടെ മൃതദേഹങ്ങളാണ് കണ്ടെത്തിയത്.
തിങ്കളാഴ്ച വൈകുന്നേരം അഞ്ചുമണിയോടെയാണ് അപകടം. അഴിമുഖത്തിനടുത്ത് കൂട്ടുകാരൊത്ത് കുളിക്കുന്നതിനിടെ ഇരുവരും കടലിലേക്ക് ഒഴുകിപ്പോവുകയായിരുന്നു. ഇരുവരും പത്താം ക്ലാസ് വിദ്യാര്‍ഥികളാണ്.
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു