സംസ്ഥാനത്ത് ജനുവരി മുതൽ രണ്ട് പുതിയ പോക്സോ കോടതികൾക്ക് കൂടി

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo



തിരുവനന്തപുരം: സംസ്ഥാനത്ത് രണ്ട് പുതിയ പോക്സോ കോടതികൾക്ക് കൂടി അനുമതി നൽകിയിരിക്കുന്നു. തിരുവനന്തപുരത്തും നെടുമങ്ങാടും പോക്സോ കോടതി തുടങ്ങാനാണ് ഹൈക്കോടതി അനുമതി നൽകിയിരിക്കുന്നത്. ഇതിനുള്ള വിജ്ഞാപനം പുറപ്പെടുവിക്കാൻ സർക്കാരിന് നിർദ്ദേശം നല്കിയിരിക്കുകയാണ്.

ജനുവരി 8 മുതൽ ആണ് പുതിയ കോടതികളുടെ പ്രവർത്തനം ആരംഭിക്കുന്നത്. നിലവിൽ 23 കോടതികളാണ് സ്ത്രീകൾക്കും കുട്ടികൾക്കുമെതിരായ കുറ്റകൃത്യങ്ങൾ വേഗത്തിൽ തീർപ്പാക്കാൻ പ്രവർത്തിക്കുന്നത്.


Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha