ഇരിക്കൂർ ടൗണിൽ സ്വീകരണം നൽകി - കണ്ണൂരാൻ വാർത്ത

സ്ലൈഡ് ആഡ്

സ്ലൈഡ് ആഡ്

Tuesday, 29 December 2020

ഇരിക്കൂർ ടൗണിൽ സ്വീകരണം നൽകി


 ഇരിക്കൂർ കണ്ണൂർ ജില്ലാ പഞ്ചാ യത്ത് പയ്യാവൂർ ഡിവിഷനിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട എൻ പി ശ്രീധരന്റെ നന്ദി പ്രകടന പര്യടന പരിപാടിയുടെ ഭാഗമായി ഇന്ന് രാവിലെ 10 മണിക്ക് ഇരിക്കൂറിലെ  വോട്ടർമാർക്ക് നന്ദി പ്രകാശിപ്പിച്ചു കൊണ്ട് സംസാരിച്ചു ഐഎൻടിയുസി ഇരിക്കൂർ മണ്ഡലം പ്രസിഡണ്ട് നൗഷാദ് കാരോത്തിന്റെ  അധ്യക്ഷതയിൽ ചേർന്ന പരിപാടിയിൽ. എൻ കെ സന്ധ്യ. എ എം വിജയൻ. എൻ പി ശ്രീധരൻ. അബ്ദുറഹ്മാൻ. നാരായണൻ കെ വി. മുഹ്സിൻ. നിഖിൽ. പത്മാസന നായനാർ. തുടങ്ങിയവർ സംസാരിച്ചു

No comments:

Post a comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog