കണ്ണൂര്‍ :കണ്ണൂര്‍ വിമാനത്താവളത്തില്‍ വിദേശത്തു നിന്നെത്തിയ മൂന്നുപേരില്‍ നിന്നായി സ്വര്‍ണവും ഇലക്‌ട്രോണിക് ഉപകരണങ്ങളും കസ്റ്റംസ് പിടികൂടി. ദുബൈയില്‍ നിന്നെത്തിയ കാസര്‍കോട് സ്വദേശി സെയ്ദ് ചെമ്ബരിക്കയില്‍ നിന്ന് 116 ഗ്രാം, ഇബ്‌റാഹിം ബാദ്ഷായില്‍ നിന്ന് 312 ഗ്രാം, ഷാര്‍ജയില്‍ നിന്നെത്തിയ കാസര്‍കോട് സ്വദേശി അബ്ദുല്‍ ബാസിത്തില്‍ നിന്ന് 360 ഗ്രാം എന്നിങ്ങനെയാണ് സ്വര്‍ണം പിടിച്ചെടുത്തത്.
ബാസിത്തില്‍ നിന്ന് സ്വര്‍ണത്തിനു പുറമെ ആറ് ഡ്രോണും, 92,500 രൂപയുടെ സിഗരറ്റും പിടികൂടിയിട്ടുണ്ട്.
ബാസിത്തില്‍ നിന്ന് സ്വര്‍ണത്തിനു പുറമെ ആറ് ഡ്രോണും, 92,500 രൂപയുടെ സിഗരറ്റും പിടികൂടിയിട്ടുണ്ട്.
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു