വയനാട് മേപ്പാടി എരുമക്കൊല്ലിയില്‍ മാവോയിസ്റ്റ് സംഘം എത്തി. ആയുധധാരികളായ അഞ്ചാംഗ സംഘമാണ് എരുമക്കൊല്ലിയില്‍ എത്തിയതെന്നാണ് റിപ്പോര്‍ട്ട്. പ്രദേശത്തെ വീടുകളില്‍ കയറി മാവോയിസ്റ്റ് സംഘം ഭക്ഷണ സാധനങ്ങള്‍ ആവശ്യപ്പെട്ടു. പൊലീസും തണ്ടര്‍ബോള്‍ട്ടും സ്ഥലത്തെത്തി മാവോയിസ്റ്റുകള്‍ക്കായി തെരച്ചില്‍ നടത്തി
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു