പയ്യന്നൂര്‍: പയ്യന്നൂര്‍ ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ കണ്ടങ്കാളി, മാവിച്ചേരി, മമ്പലം, മമ്പലംകാനം, മണിയന്‍ റോഡ്, തെരു എന്നീ ഭാഗങ്ങളില്‍ ഡിസംബര്‍ 22 ചൊവ്വാഴ്ച രാവിലെ 9.30 മുതല്‍ വൈകിട്ട് ആറ് മണി വരെയും നെല്ലിയാട്ട്, കാനായി നോര്‍ത്ത്, കാനായി കാനം, വളളിക്കെട്ട്, മുത്തത്തി കിഴക്കേക്കര, മുക്കോട് എന്നീ ഭാഗങ്ങളില്‍ രാവിലെ 8.30 മുതല്‍ 5.30 വരെയും വൈദ്യുതി മുടങ്ങും.
കുഞ്ഞിമംഗലം: കുഞ്ഞിമംഗലം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിലെ തെരു , കുതിരുമ്മൽ എന്നീ ട്രാൻസ്ഫോർമർ പരിധിയിൽ ഡിസംബർ 22 ചൊവ്വാഴ്ച്ച രാവിലെ ഒമ്പത് മണി മുതൽ വൈകിട്ട് 5.30 വരെ വൈദ്യുതി മുടങ്ങും.
പഴയങ്ങാടി: പഴയങ്ങാടി ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ മുട്ടം, കക്കടപ്പുറം, വെള്ളച്ചാൽ, എരിപ്രം, ചൂട്ടാട്, കണ്ണാടിപ്പള്ളി ഭാഗങ്ങളില്‍ ഡിസംബര്‍ 22 ചൊവ്വാഴ്ച രാവിലെ ഒമ്പത് മണി മുതല്‍ വൈകിട്ട് ആറ് വരെ വൈദ്യുതി മുടങ്ങും.
വേങ്ങാട് ഇലക്ട്രിക്കൽ സെക്ഷനിലെ മാണിക്കോത്ത് വയൽ, വട്ടിപ്രം 117 എന്നീ ട്രാൻസ്ഫോർമർ പരിധിയിൽ ഡിസംബർ 22 ചൊവ്വാഴ്ച രാവിലെ ഒമ്പത് മണി മുതൽ വൈകിട്ട് 5.30 വരെ വൈദ്യുതി മുടങ്ങും.
മയ്യില്‍: മയ്യില്‍ ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ കുറ്റിയാട്ടൂര്‍ വില്ലേജ്, കുറ്റിയാട്ടൂര്‍ ശിവക്ഷേത്രം, പള്ളിമുക്ക്, കുറുവോട്ട് മൂല ഭാഗങ്ങളില്‍ ഡിസംബര്‍ 22 ചൊവ്വാഴ്ച രാവിലെ ഒമ്പത് മണി മുതല്‍ വൈകിട്ട് ആറ് വരെ വൈദ്യുതി മുടങ്ങും.
ധര്‍മശാല :ധര്‍മശാല ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ കുഞ്ഞരയാല്‍, കോരന്‍പീടിക, കുമ്മനാട്, ജമാവുഡ് കമ്പനി എന്നീ ഭാഗങ്ങളില്‍ ഡിസംബര്‍ 22 ചൊവ്വാഴ്ച രാവിലെ ഒമ്പത് മണി മുതല്‍ വൈകിട്ട് 5.30 വരെ വൈദ്യുതി മുടങ്ങും.
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു