കൊട്ടിയൂർ പഞ്ചായത്ത് ഭരണം നറുക്കെടുപ്പിലൂടെ യുഡിഎഫിന് റോയി നമ്പുടാകം പ്രസിഡൻ്റ്

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo


കൊട്ടിയൂർ: കൊട്ടിയൂർ പഞ്ചായത്ത് ഭരണം ഏറെ അനിശ്ചിതത്വനും നാടകകീയതക്കുമൊടുവിൽ നറുക്കെടുപ്പിലൂടെ യുഡി എഫിന്. റോയി നമ്പുടാകം പ്രസിഡൻ്റ്.  ആദ്യം നടന്ന വോട്ടെടുപ്പിൽ ഇരുകൂട്ടർക്കും 7 വോട്ട് വീതം തുല്യ വോട്ട് ലഭിച്ചു. തുടർന്നാണ്‌ നറുക്കെടുപ്പ് നടത്തിയത്.
കൊട്ടിയൂർ പഞ്ചായത്ത് രണ്ടാം വാർഡ് മെമ്പറാണ് റോയി നമ്പുടാകം. വാസ് കോവിഡ് പൊസിറ്റിവ് ആയതി തുടർന്ന് 12-ാം വാർഡ് മെമ്പർ ലൈസ ജോസ് തടത്തിൽ പി.പി കിറ്റ് ധരിച്ചാണ് എത്തിയത്. പേരാവൂർ സബ് രജിസ്റ്റർ ദിലിപ് മുഖ്യ വാരണാധികാരിയായിരുന്നു. പഞ്ചായത്ത് സെക്രട്ടറി അനിൽകുമാർ, അസിസ്റ്റൻ്റ് സെക്രട്ടറി റെജി പി.മാത്യു തുടങ്ങിയവർ തെരഞ്ഞെടുപ്പിന് നേതൃത്വം നല്കി

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha