ഇരിട്ടി നഗരസഭയിൽ ഉജ്വല വിജയം നേടി അധികാരത്തിൽ എത്തി കൗൺസിലർമാരായി സത്യപ്രതിജ്ഞ ചെയ്ത LDF ലെ കൗൺസിലർമാരെ ആനയിച്ച് കൊണ്ട് ഇരിട്ടി ടൗണിൽ ആഹ്ലാദ പ്രകടനം നടത്തി. ജില്ലാ സെക്രട്ടറി എം വി ജയരാജൻ, ഏരിയാ സെക്രട്ടറി സക്കീർ ഹുസൈൻ, പി പി അശോകൻ തുടങ്ങി LDF ലെ നേതാനേതൃത്വം നൽകി.
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു