കെ.ഷബീന കണ്ണൂർ ഡപ്യൂട്ടി മേയറാകും

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo



രൂ​ക്ഷ​മാ​യ ത​ർ​ക്ക​ങ്ങ​ൾ​ക്കൊ​ടു​വി​ൽ താ​ണ ഡി​വി​ഷ​നി​ൽ നി​ന്ന്​ വി​ജ​യി​ച്ച കെ. ​ഷ​ബl​ന ടീ​ച്ച​റെ ഡെ​പ്യൂ​ട്ടി മേ​യ​റാ​ക്കാ​ൻ മു​സ്​​ലിം ലീ​ഗ്​ നേ​തൃ​ത്വം തീ​രു​മാ​നി​ച്ചു. മൂ​ന്നു കൗ​ൺ​സി​ല​ർ​മാ​ർ​ക്കു വേ​ണ്ടി മൂ​ന്ന്​ വാ​ർ​ഡ്​ ക​മ്മി​റ്റി​ക​ൾ ഉ​റ​ച്ചു നി​ന്ന​തോ​ടെ ഞാ​യ​റാ​ഴ്​​ച രാ​വി​ലെ ചേ​ർ​ന്ന കൗ​ൺ​സി​ല​ർ മാ​രു​ടെ യോ​ഗ​ത്തി​ൽ തീ​രു​മാ​ന​ത്തി​ൽ എ​ത്താ​ൻ ക​ഴി​ഞ്ഞി​രു​ന്നി​ല്ല.
ഇ​തേ​തു​ട​ർ​ന്ന്​ ജി​ല്ല നേ​തൃ​യോ​ഗം രാ​ത്രി എ​ട്ടു​മ​ണി​യോ​ടെ ചേ​ർ​ന്നെ​ങ്കി​ലും രൂ​ക്ഷ​മാ​യ ത​ക​ർ​ക്ക​ത്തി​ൽ ക​ലാ​ശി​ച്ചി​രു​ന്നു. ക​സാ​ന​ക്കോ​ട്ട ഡി​വി​ഷ​നി​ൽ നി​ന്നു ജ​യി​ച്ച ഷ​മീ​മ ടീ​ച്ച​ർ, ആ​യി​ക്ക​ര ഡി​വി​ഷ​നി​ൽ നി​ന്നു ജ​യി​ച്ച കെ.​എം. സാ​ബി​റ ടീ​ച്ച​ർ, താ​ണ​യി​ൽ നി​ന്നു ജ​യി​ച്ച കെ. ​ഷ​ബീ​ന ടീ​ച്ച​ർ എ​ന്നി​വ​ർ​ക്കു വേ​ണ്ടി​യാ​യി​രു​ന്നു​ ത​ർ​ക്കം ഉ​ട​ലെ​ടു​ത്ത​ത്.
രാ​ത്രി 11 മ​ണി​യാ​യി​ട്ടും ര​മ്യ​മാ​യി പ്ര​ശ്​​നം പ​രി​ഹ​രി​ക്കാ​നാ​യി​ല്ല. ഇ​തോ​ടെ മേ​യ​ർ​സ്​​ഥാ​നാ​ർ​ഥി​യെ​യെ​ന പോ​ലെ ഡെ​പ്യൂ​ട്ടി മേ​യ​റെ​യും വോ​ട്ടി​നി​ട്ട്​ തീ​രു​മാ​നി​ക്കു​മെ​ന്ന്​ നേ​തൃ​ത്വം പ്ര​ഖ്യാ​പി​ച്ചു. ഇ​തോ​ടെ കെ. ​ഷ​ബീ​ന ടീ​ച്ച​റെ തെ​ര​ഞ്ഞെ​ടു​ക്കു​യാ​യി​രു​ന്നു.
ക​ണ്ണൂ​ർ ന​ഗ​ര​സ​ഭ ആ​ന​യി​ടു​ക്ക് മു​ൻ ന​ഗ​ര​സ​ഭ കൗ​ൺ​സി​ല​റാ​ണ്. താ​ണ ശാ​ഖ വ​നി​ത ലീ​ഗ് ഭാ​ര​വാ​ഹി. എ​സ്.​എ​സ്.​എ​ക്ക് കീ​ഴി​ലു​ള്ള മു​സ്​​ലിം മൈ​നോ​റി​റ്റി വി​ഭാ​ഗം പ​ഠ​ന വീ​ടിന്റെ ഡ​യ​ര​ക്ട​ർ, ഇ​ൻ​സ്ക്ര്ട​ർ അ​ൽ ഫി​ത്റ പ്രീ ​സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ എ​ന്നീ സ്ഥാ​ന​ങ്ങ​ൾ വ​ഹി​ക്കു​ന്നു.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha