കൊച്ചി:സംസ്ഥാനത്ത് സ്വർണ വിലയിൽ വീണ്ടും വർധനവ്. ഇന്ന് പവന് 240 രൂപ വർധിച്ച് 37,680 രൂപയിലെത്തി. ഇതോടെ ഗ്രാമിന് 30 രൂപ വർധിച്ച് 4710 രൂപയായി ഉയർന്നു. 20 ദിസവത്തിനിടെ 2000 രൂപയുടെ വർധനവാണ് ഉണ്ടായത്.
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു
Post a Comment