ആർ എസ് എസിന്റെ ചട്ടുകമാവരുത്, പോപുലർ ഫ്രണ്ട് പ്രതിഷേധ റാലി ഇന്ന് കണ്ണൂരിൽ

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo
 ആർ എസ് എസിന്റെ ചട്ടുകമാവരുത് എന്ന പ്രമേയം ഉയർത്തി പോപുലർ ഫ്രണ്ട് ഓഫ് ഇന്ത്യ ദേശീയ വ്യാപകമായി നടത്തുന്ന പ്രധിഷേധ പരിപാടിയുടെ ഭാഗമായി കണ്ണൂർ ജില്ലാ കമ്മിറ്റി നടത്തുന്ന പ്രതിഷേധ റാലി ഇന്ന്(15/12/2020) നടക്കും.  വൈകിട്ട് 4.30 കണ്ണൂർ സ്റ്റേഡിയം കോർണർ പരിസരത്ത് നിന്ന് ആരംഭിക്കുന്ന റാലി നഗരം ചുറ്റി  സ്റ്റേറ്റ് ബാങ്ക് പരിസരത്ത് സമാപിക്കും. അഡ്വക്കേറ്റ് റഫീഖ് കുറ്റിക്കാട്ടൂർ റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കും. പോപുലർ ഫ്രണ്ട് ഓഫ് ഇന്ത്യ കണ്ണൂർ ജില്ലാ പ്രസിഡന്റ്‌ എ പി മഹമൂദ്, സെക്രട്ടറി സി സി അനസ് തുടങ്ങിയവർ റാലിക്ക് നേതൃത്വം നൽകും.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha