ഇരിക്കൂർ:കർഷക വിരുദ്ധ ബിൽ പിൻവലിക്കുക, നിയമസഭാ സമ്മേളനത്തിന് അനുമതി നിഷേധിച്ച ഗവർണ്ണറെ പുറത്താക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ട് മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന കമ്മിറ്റിയുടെ ആഹ്വാനപ്രകാരം ഇരിക്കൂർ പഞ്ചായത്ത് മുസ്ലിം യൂത്ത് ലീഗ് ഐക്യദാർഢ്യ പ്രകടനം നടത്തി.അഡ്വ.ജാഫർ സാദിഖ്, വി.സി ജുനൈർ, പി.എം സനീർ, മുനീർ കുന്നത്ത്, പി.കെ നൗഷീർ, കെ.മൻസൂർ, പി.പി നവാസ്, എം.സി അഷ്റഫ് ,ടി.സി റിയാസ്, എ. മുഹമ്മദ്, സി.വി നൗഷാദ്, ടി.പി മുജീബ്, പി അയ്യൂബ്, കെ.പി നവാസ്, കെ.പി സിനാൻ തുടങ്ങിയവർ നേതൃത്വം നൽകി.
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു