കണ്ണൂർ ജില്ലയിൽ കനത്ത പോളിങ് ; ശതമാനം അമ്പത് കടന്നു.

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo*കണ്ണൂർ ജില്ലയിലെ വോട്ടിംഗ് ശതമാനം – 50.42%*

പുരുഷന്‍- 50.63%
സ്ത്രീ -49.23%
ഭിന്നലിംഗം- 12.5%

*കണ്ണൂര്‍ കോര്‍പ്പറേഷന്‍ – 36.27%*

*നഗരസഭകള്‍*
തളിപ്പറമ്പ് – 45.82%
കൂത്തുപറമ്പ്-49.2 %
തലശ്ശേരി- 36.69%
പയ്യന്നൂര്‍- 46.53%
ഇരിട്ടി -46.88%
പാനൂര്‍- 35.59%
ശ്രീകണ്ഠാപുരം- 48.73%
ആന്തൂര്‍-59.46%

*കണ്ണൂര്‍ ബ്ലോക്ക് തല പോളിംഗ്*
കല്യാശ്ശേരി – 49.56%
പേരാവൂര്‍- 47.71%
പയ്യന്നൂര്‍- 54.46%
തളിപ്പറമ്പ-52.09 %
ഇരിക്കൂര്‍- 50.39%
കണ്ണൂര്‍- 50.25%
എടക്കാട്- 52.05%
തലശ്ശേരി-52.42%
കൂത്തുപറമ്പ്-49.44%
പാനൂര്‍- 51.36%
ഇരിട്ടി- 52.07%

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha