കർഷകസമരത്തിന് ഐക്യദാർഢ്യവും, രക്തസാക്ഷി അനുസ്മരണവും നടത്തി

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo




ശ്രീകണ്ഠാപുരം: ഡൽഹിയിൽ കിസാൻ സംഘർഷ് കോർഡിനേഷൻ സമിതിയുടെ നേതൃത്തിൽ 27 ദിവസമായി മോദി സർക്കാരിൻ്റെ കർഷക വിരുദ്ധ നിയമങ്ങൾക്കെതിരെ  നടക്കുന്ന ഐതിഹാസിക സമരത്തിന് ഐക്യദാഢ്യം പ്രഖ്യാപിച്ചും. സമരഭൂമിയിൽ വീരമൃത്യു വരിച്ച കർഷകർക്ക് ആദരവ് അർപ്പിച്ചും കേരള കർഷസംഘം ശ്രീകണ്ഠപുരം ഏരിയാ കമ്മിറ്റി ശ്രീകണ്ഠപുരത്ത് സംഘടിച്ചകർഷക കൂട്ടായ്മ സംസ്ഥാന കമ്മിറ്റിയംഗം അഡ്വ: കെ.ജെ ജോസഫ് ഉദ്ഘാടനം ചെയ്തു.പ്രൊഫസർ സി.എച്ച് മേമി അദ്ധ്യക്ഷത വഹിച്ചു. എം. വേലായുധൻ,ടി.എം ജോഷി മലപ്പട്ടം വേലായുധൻ എന്നിവർ പ്രസംഗിച്ചു.

റിപ്പോർട്ട്: തോമസ് അയ്യങ്കനാൽ


Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha