കെ കരുണാകരന്റെ ചരമ വാർഷികത്തോടനുബന്ധിച്ച് പുഷ്പാർച്ചനയും അനുസ്മരണവും നടത്തി.

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

ലീഡർ കെ കരുണാകരനെ അനുസ്മരിച്ചു
 ഇരിക്കൂർ കെ കരുണാകരന്റെ പത്താം ചരമ വാർഷിക ദിനത്തോടനുബന്ധിച്ച് ഇരിക്കൂർ ഇന്ദിരാഭവനിൽ പുഷ്പാർച്ചനയും അനുസ്മരണവും നടത്തി മണ്ഡലം വൈസ് പ്രസിഡണ്ട് എ എം വിജയൻ അനുസ്മരണ പ്രഭാഷണം നടത്തി ഇരിക്കൂർ ഐഎൻടിയുസി മണ്ഡലം പ്രസിഡണ്ട് നൗഷാദ് കാരോത്ത് അസൈനാർ കെ. എം പി ഹാരിസ്  ആർ കെ വിനിൽ   കുമാർ ഷഫീഖ് കെ കെറാഷിദ്  കെ കെ  കെ വി നാരായണൻ തുടങ്ങിയവർ സംബന്ധിച്ചു

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha