എസ് എഫ് ഐ അൻപതാം വാർഷികം :വിളംബര ഘോഷയാത്ര നടത്തി - കണ്ണൂരാൻ വാർത്ത

സ്ലൈഡ് ആഡ്

സ്ലൈഡ് ആഡ്

Sunday, 27 December 2020

എസ് എഫ് ഐ അൻപതാം വാർഷികം :വിളംബര ഘോഷയാത്ര നടത്തി

ശ്രീകണ്ടാപുരം: എസ് എഫ് ഐ അൻപതാം  വാർഷികത്തോട് അനുബന്ധിച്ച് ശ്രീകണ്ഠപുരത്ത്  നടന്ന വിളംബര ഘോഷയാത്ര എസ്.എഫ്.ഐ  സംസ്ഥാന കമ്മിറ്റി അംഗം കെ ശ്രീജിത്ത് ഉദ്ഘാടനം ചെയ്തു. SFI മുൻ  സംസ്ഥാന പ്രസിഡന്റ് കെ.വി സുമേഷ് അൻപതാം വാർഷികത്തിന്റെ ഭാഗമായുള്ള  ഭാവി പ്രവർത്തനങ്ങൾക്ക്  കേക്ക് മുറിച്ചുകൊണ്ട്  തുടക്കം കുറിച്ചു. CPIM ശ്രീകണ്ഠപുരം ഏരിയ സെക്രട്ടറി എം വേലായുധൻ, SFI ഏരിയ സെക്രട്ടറി സി.പി വൈഷ്ണവ്, ഏരിയ പ്രസിഡന്റ് ജോയൽ തോമസ് ഏരിയ ജോയിൻ സെക്രട്ടറി ആതിര എന്നിവർ സംസാരിച്ചു.

No comments:

Post a comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog